സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/എന്റെ ഗ്രാമം

07:55, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28026 (സംവാദം | സംഭാവനകൾ) (s)

മുവാറ്റപുഴ താലൂക്കിലെ അതിപുരാതനമായ പ്രദേശമാണ് ആരക്കുഴ.ആരക്കുഴ ഗ്രാമപഞ്ചായത്തിനുള്ളിൽ ഒരു ഹയർസെക്കണ്ടറി സ്കൂൂളും മൂന്ന് ഹൈസ്കൂളുകളും മൂന്ന് യു.പി സ്കൂളുകളും മൂന്ന് എൽ.പി സ്കൂളുകളും പ്രവർത്തിക്കുന്നു.