വിജയഭേരി പ്രവർത്തനം

20:01, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ) ('<br /> എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ 25 /06/18 മുതൽ മുഴുവൻകുട്ടികളെയും ഉൾകൊള്ളിച്ച് ക്ലാസുകൾ ആരംഭിച്ചു. 100 % കുട്ടികളെയും വിജയിപ്പിക്കുകയും 10% ന് മേൽ Full A+ എന്ന ലക്ഷ്യം കൂടി ഞങ്ങൾ ലക്ഷ്യം വെക്കുന്നു. ആഗസ്റ്റ് മാസത്തോടെ അതിനായി A+ ക്ലബ് സജീവമാക്കാനും നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്.
1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു.
കൺവീനർ ശശികുമാർ സ്രാമ്പിക്കൽ

"https://schoolwiki.in/index.php?title=വിജയഭേരി_പ്രവർത്തനം&oldid=436055" എന്ന താളിൽനിന്ന് ശേഖരിച്ചത്