ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സ്പോർ‌ട്സ് ക്ലബ്ബ്

17:42, 29 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) (' == കായിക പരിശീലനം == ഷട്ടിൽ, ഫുഡ്ബോൾ,വോളിബോൾ,ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കായിക പരിശീലനം

   ഷട്ടിൽ, ഫുഡ്ബോൾ,വോളിബോൾ,ക്രിക്കററ് എന്നീ ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാർത്ഥികൾക്ക് വിദഗ്ദ്ധരായ പരിശീലകരെ വച്ച്  ക്ലാസ്സുകൾ നല്കി വരുന്നു.  കായികാദ്ധ്യാപിക ശ്രീമതി ഷൈജ.കെ.കെ. ഇതിനായി നേതൃത്വം വഹിക്കുന്നു.  രാവിലെ 8 മണി മുതൽ 8.45 വരെയും വൈകു.4 മണി മുതൽ 5 വരെയും പരിശീലനം നടന്നു വരുന്നു.