എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർട്സ് ക്ലബ്ബ്-17
കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായിക പരിശീലന പീരീഡുകളിലും വൈകുന്നേരങ്ങളിലും വിവിധ കളികളിലും കായിക മത്സരങ്ങളിലും പരിശീലനം നൽകിവരുന്നു. ഉപജില്ലാ ജില്ലാ കായികമേളകളിൽ കുട്ടികൾ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.