ആമുഖം വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, പണിയർ,കുറിച്യർ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.