ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

                          വളരെ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ്ബാണ് ഞങ്ങളുടെ സ്ക‍ൂളിലുള്ളത്. സ്വന്തമായി ഒരു സോഷ്യൽ സയൻസ് റൂം തന്നെ ഈ ക്ലബ്ബിനുണ്ട്.വിശേഷ ദിവസങ്ങളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രത്യേക അസംബ്ലികളും ഉണ്ടായിരിക്കും.ഷെറീന ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറായി പ്രവർത്തിക്കുന്നു.

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂ൪ 2018-2019 യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവ൪ത്തന കലണ്ടർ

  • ജൂൺ

ക്ലബ്ബ് രൂപീകരണം പരിസ്ഥിതി ദിനാചരണം - പോസ്റ്റ൪, പതിപ്പ് നി൪മ്മാണം. പ്രിദേശിക ചരിത്ര രചന- ആരംഭം വിദ്യാലയ ചരിത്ര രചന-സ്റ്റാന്റേ൪ഡ് V ചരിത്ര മാളിക സന്ദ൪ശനം-സ്റ്റാന്റേ൪ഡ് V ഫീൾഡ് ട്രിപ്പ് സ്ഥലനാമ ചരിത്രം-യു. പി.സ്റ്റാന്റേ൪ഡ് വിദ്യാ൪ത്ഥികൾ തയ്യാറാക്കുന്നു.

  • ജൂലൈ

പ്രാദേശിക ചരിത്ര രചന പൂ൪ത്തിയാക്കുന്നു. ചരിത്ര പുസ്തക ശേഖരണം -സ്ക്കൂൾ തലം. ലോക ജനസംഖ്യാ ദിനം-ക്വിസ്, പോസേറ്റ൪ നി൪മ്മാണം-മത്സരം.‌ ചാന്ദ്രദിനം- സൗരയൂഥം-ക്വിസ് മത്സരം. പുരാവസ്തു പ്രദ൪ശനം -യു. പി.സ്റ്റാന്റേ൪ഡ്

  • ആഗസ്റ്റ്
      ആഗസ്റ്റ്. 6   -ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ.
           ആഗസ്റ്റ്. 9   -ലോക മഹായുദ്ധങ്ങൾ-ക്വിസ്.  

- യുദ്ധവിരുദ്ധ പോസ്റ്റ൪ നി൪മ്മാണം. -മുദ്രാവാക്യങ്ങൾ നി൪മ്മാണ മത്സരം.

          ആഗസ്റ്റ്. 9    -സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്.
          ആഗസ്റ്റ്. 15  -പതാക നി൪മ്മാണ മത്സരം.
             -സ്വാതന്ത്ര്യ ദിനപതിപ്പ് /ചുമ൪ പത്രിക നി൪മ്മാണ മത്സരം.
                 വ്യവസായശാല സന്ദ൪ശനം സ്റ്റാന്റേ൪ഡ്-VI
  • സെപ്തംബ൪

സെപ്തംബ൪.5 – അധ്യാപക ദിനം-പോസ്റ്റ൪ ആശംസാക്കാ൪ഡുകൾ നി൪മ്മാണവും പ്രദ൪ശനവും. കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരാകുന്നു.

    *ഒക്ടോബ൪

ഒക്ടോബ൪.9 -ലോക തപാൽ ദിനം ഒക്ടോബ൪.10- ദേശിയതപാൽ ദിനം-തപാൽ ദിന ക്വിസ്. സ്റ്റാമ്പ് ശേഖരണ പ്രദ൪ശനം.

  • നവംബ൪

നവംബ൪.1-കേരളപ്പിറവി ദിനം-കേരള ചരിത്രം-ക്വിസ്. ഭൂപട നി൪മ്മാണം, പതിപ്പ് തയ്യാറാക്കൽ- മത്സരം.

  • ഡിസംബ൪

അഭിഭാഷകനുമായി അഭിമുഖം.സ്റ്റാന്റേ൪ഡ്VII കൃഷി ഒാഫീസറുമായി അഭിമുഖം.സ്റ്റാന്റേ൪ഡ്VII വനയാത്ര കാട് കാണാനും പഠിക്കാനും ഒരു യാത്ര.(യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ)

  • ജനുവരി

നിയമസഭ സന്ദ൪ശനം-സ്റ്റാന്റേ൪ഡ്V ജനുവരി.26 -ഭരണഘടന ക്വിസ്-സ്റ്റാന്റേ൪ഡ്VII