12:37, 5 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Janis(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിത ക്ലബ്
ജി എച്ച് എച്ച് എസ് അഷ്ടമുടി സ്കൂളിലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ശ്രീകുമാർ സാർ നിർവഹിച്ചു(14/06/2017).ഷുക്കൂർ സാറിൻെറ രാമാനുജൻ മാജിക്ക് സ്ക്വയർ ക്ലാസ്സ് രസകരമായിരുന്നു