സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്

പച്ചപുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയില്‍ NH 212 ല്‍ നിന്നും 1 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്
വിലാസം
പൂമല

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009ST.ROSSELLO'S SCHOOL FOR SPEECH & HEARING



ചരിത്രം =

1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. 1995 ല്‍ ഏഴാം ക്ളാസ്സു വരെയും 2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.