ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

16:14, 21 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (''''സോഷ്യൽ സയൻസ് ക്ലബ്ബ്''' വളരെ വിപുലമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബ്

                          വളരെ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ്ബാണ് ഞങ്ങളുടെ സ്ക‍ൂളിലുള്ളത്. സ്വന്തമായി ഒരു സോഷ്യൽ സയൻസ് റൂം തന്നെ ഈ ക്ലബ്ബിനുണ്ട്.വിശേഷ ദിവസങ്ങളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രത്യേക അസംബ്ലികളും ഉണ്ടായിരിക്കും.