ഹിരോഷിമ നാഗസാക്കി ദിനം

09/08/2017 ബുധനാഴ്ച ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു . യുദ്ധവിരുദ്ധപ്രതിജ്‍‍‍ഞ എടുത്തു. യുദ്ധവിരുദ്ധ റാലി നടത്തി.