സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി
ആമുഖം
സെന്റ് ഡൊമിനിക്കിൻ സിസ്റ്റേർസ് ഓഫ് ദിറോസറി കോൺവെന്റ് പള്ളുരുത്തി കൊച്ചി.ുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളഗവ . അംഗീകാരം നേടിയ ഈസ്കൂൾ 1978ൽ ആരംഭിച്ചു.ഒന്നു മുതൽ പത്തു വരെ 1524 വിദ്യാർത്ഥികളും 42 അദാധ്യാപകരും കർമ്മ നിരതരായി ഇവിടെ പ്്ര വർത്തിക്കുന്നു.ഉന്നത നിലവാരമുള്ല വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യ മാക്കുന്നതിനു പ്ര ധാനാദ്ധ്യപികയായ സി.ജാൻസി ഐസക്കും മാനേജരായ സി. ശോഭയും കൂട്ടായി പരിസ്രമിക്കുന്നു