ഗവ.എച്ച്എസ് അച്ചൂർ/പ്രാദേശിക പത്രം
അച്ചൂര്‍ സ്‌കൂളില്‍ പരിസ്ഥി ദിനാഘോഷം
പൊഴുതന:അച്ചൂര്‍ ഗവ.ഹയര്‍.സെക്കണ്ടറി സ്‌കൂളില്‍ ജൂണ്‍ 5ന് പരിസ്ഥി ദിനാഘോഷം അതിവിപുലമായി നടന്നു.തന്നെ ദിവസത്തില്‍ സ്‌കൂളില്‍ നിന്നും ഓരെ കുട്ടിക്കും ഒരു തൈ എന്ന നിരക്കില്‍ അറു ലൂറോളം തൈകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്‌തു.അച്ചൂര്‍ ഫാക്‌ടറി വെല്‍ ഫെയര്‍ ഓഫീസര്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് തൈയ് നല്‍കി കെണ്ടാണ് ആ സംഭരമ്മത്തിന് തുടക്കം കുറിച്ചത്.തുടര്‍ന്ന് സ്‌കൂള്‍ ലീഡറിന്റെ സാനിദ്യത്തില്‍ പരിസ്ഥിതി ദിന സദ്ദേശവും തുടര്‍ന്ന് ആശംസകളും ഉണ്ടായിരുന്നു.