ഗവ.എച്ച്എസ്എസ് നീർവാരം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tomyabrahamndl (സംവാദം | സംഭാവനകൾ) ('== അറിവിന്റെ ലോകം തുറന്ന് ഹായ് കുട്ടിക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

== അറിവിന്റെ ലോകം തുറന്ന്

           ഹായ് കുട്ടിക്കൂട്ടം ==
                               

'

  • പനമരം;ഡിജിറ്റല്‍ ഇന്ത്യയുടെ ആദ്യ ചുവടുവെപ്പുമായി ‌
  • കുട്ടിക്കൂട്ടം.മാനന്തവാടി ഉപജില്ലയിലെ നവ
  • സാങ്കേതിക ശില്‍പ്പികളെ വാര്‍ത്തെടുക്കുന്നതിന്
  • കേരളാസര്‍ക്കാരിന്‍െറ് പുതിയ പദ്ധതിയുടെ
  • രണ്ടാംഘട്ടപരിശീലനം നല്‍കിയത് പ്രഗല്‍ഭ
  • രായ എെ.ടി അദ്ധ്യാപകരാണ്.ലോകമെമ്പാടുമുള്ള
  • ജനങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റും സൈബര്‍
  • സെക്യൂരിറ്റിയും മാതൃഭാഷയുടെ പുരോഗതിയിലേക്കെ -
  • ത്തിക്കാനുള്ള ഭാഷകംമ്പ്യൂട്ടിങ്ങുമായിരുന്ന പരിശീല-
  • നമായിവിഷയങ്ങള്‍ രണ്ടു ദിവസം നീണ്ടുനിന്നു.
  • 8-9 ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പി-
  • ച്ചുള്ള കേരളാസര്‍ക്കാരിന്‍െറ ഈ മുന്നേറ്റം വന്‍
  • വിജയമായിതീര്‍ന്നു.വലിയ എഴുത്ത്