ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 6 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26065 (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
വിലാസം
ഇടപ്പള്ളി നോര്‍ത്ത്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-09-201726065



ചരിത്രം

എന്‍ എസ് എസിന്റെ ഉടമസ്ഥതയില്‍ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോര്‍ത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളര്‍ന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭന്‍ എന്‍എസ്എസ് പ്രസിഡന്റ് ആയിരിക്കെ എന്‍എസ്എസ് സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ല്‍ ഈ പ്രൈമരി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960ല്‍ യുപി സ്കൂളായി ഉയര്‍ത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച്വിദ്യാര്‍ത്ഥികള്‍ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികവു പുലര്‍ത്തുന്നു.2000ത്തില്‍ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തില്‍ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവന്‍ പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

  • ലൈബ്രറി
  • കംപ്യൂട്ടര്‍ ലാബ്
  • സയന്‍സ് ലാബ്
  • സ്മാര്‍ട്ട് റൂം
  • ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

 * വി.ജെ ജോസഫ്     1974
 *  എ൯.കനകം            1976 - 77
 *  ജി. ലക്ഷ്മിയമമ	1977-82	
  *  കെ.കെ പ്രിയദത്ത	1982 - 85				
 *  രാധാഭായി അമ്മ     1985
  * വി.ടി. റോസ് മേരി   1986 - 87
  * പി. എം.അബദു‍‍‌‌ള്‍ ഖാദര് കു‍‍ഞ്ഞ്  1987 - 1990
  * എം.പി. ജോസഫ്  1990- 92
 *  കെ.ജെ. സെലസ്ററി൯ 1992 - 95
 * സി. എം.റോസി            1995 - 98
 * ഖാസി മുഹമ്മദ്ലത്തീഫ്  1998 - 99
 * പി.എ.ഐഷാബി  1999 - 2003
 * രമാദേവി   2003- 2004
 * അന്നകുട്ടി  2004 - 05
 * ശ്യാമള  2005  
 *  വത്സ  2005-06
 * ജമീല  2006- 2007
 *പി.രമാദേവി  2007-2011

.== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

 * കെ.ആര്.റോഷ൯, പി.കെ. വിദ്യ
 * അശാന്ത൯
 * എ.ആര്.രതീശ൯ 
 *  ഇടപ്പിള്ളി രാഘവ൯പ്പിള്ള
  *  കെ.ആര്. രാജശേഖര൯  

വഴികാട്ടി

<googlemap version="0.9" lat="10.042081" lon="76.29786" zoom="15">

10.04188, 76.297871 ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോര്‍ത്ത് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.