ജി യു പി എസ് തരുവണ/ ഉറുദു ക്ലബ്ബ്
ദൃശ്യരൂപം
ഉര്‍ദു ഭാഷയില്‍ കുട്ടികള്‍കുള്ള അറിവും പ്രാവീണ്യവും വളര്‍ത്തിയെടുക്കുന്നതിനു ഉര്‍ദു ക്ലബ്ബ് വലിയ പങ്ക് വഹിക്കുന്നു ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും തയ്യാറാക്കിക്കൊണ്ടുവന്ന സൃഷ്ടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.