ആർ എം എച്ച് എസ് പെരിഞ്ഞനം
സ്
ആർ എം എച്ച് എസ് പെരിഞ്ഞനം | |
---|---|
വിലാസം | |
പെരിഞ്ഞനം തൃശ്ശു൪ ജില്ല | |
സ്ഥാപിതം | 15 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശു൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളംഇംഗ്ഗീഷ് |
അവസാനം തിരുത്തിയത് | |
25-08-2017 | Rmvhsspnm |
തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന് പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തില്‍ പ്രത്യകിച്ചും ഒരു 'മേല്‍വിലാസം ഉണ്ടാക്കി കൊടുക്കാന്‍ 1943-ല്‍ ശ്രീ മാമ്മന്‍ ചോഹന് തന്റെ പിതാവിന്റെ സ്മാരകമായി നിര്‍മ്മിച്ച സരസ്വതി ക്ഷേത്രമാണ് ഇന്നത്തെ രാമന് മെമ്മോറിയല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചരിത്രം
1943ല്‍ ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര് പ്ര ധാന സഹാദ്ധ്യാപകനുമായി പ്രവര്‍ത്തനമാരംഭിച്ചു.റ1949-ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു 1951-ല്‍ സ്കൂളില്‍ സാ ങ്കു വിദ്യാഭ്യാസം തുടങ്ങുന്നതിനു കാരണമായി. എഞ്ചിനീയറിങ്ങ് സ്കൂള്‍ എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്‍ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം ലഭിച്ചു . ശ്രീ മാമ്മന്‍ ചോഹന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂള്‍' മാനേജരായി 1980-ല്‍ ശ്രീനിവാസന് മാനേജരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂത്ത മകന് ശ്രീ രജ്ഞിത് മാനേജരായി . 1991-ല്‍ സ്കൂളില്‍ വി.എച്ച്.എസ് .ഇ തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു അന്ന് 25 കുട്ടികള്‍ വീതമുള്ള 2മെഡിക്കല്‍ ലാബ് ടെക് നീഷ്യന് കോഴ് സുകളാണ് ആരംഭിച്ചത് . പിന്നീട് 1992-ല്‍ 25 കുട്ടികള്‍ വീതമുള്ള ഓരേ ബാച്ച് റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനും ഒരു ബാച്ച് ജനറല്‍ ഇന്‍ഷുറന്‍സും തുടങ്ങാന്‍ അനുവാദമുണ്ടായി 2000-ല്‍ ഓട്ടോ മൊബല് കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും ട്രാവല്‍ ആന്റ് ടൂറിസം കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും കൂടി തുടങ്ങാന്‍ അനുവാദം ലഭിച്ചു വി.എച്ച്.എസ് .ഇ വിഭാഗത്തില്‍ വളരെ ഉയര്‍ന്ന വിജയശതമാനമാണ് ഉള്ളത് 1996-ല്‍ സ്കൂള്‍ ശ്രീ ലഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ഏറ്റെടുത്തു ട്രസ്റ്റ് പ്രസിഡന്റെ എന്ന നിലയില്‍ ശ്രീ വി.ജി മോഹനന് സ്കൂളിന്റെ മാനേജരായി . ശ്രീ വി.ജി മോഹനന് വിദേശത്ത് ജോലി ചെയുന്നതു കൊണ്ട സ്കൂളിന്റെ കറസ്പോണ്ടന്റ് ആയി ശ്രീ കെ.സി ബാലന് നിയമിതനായി 2008-ല്‍ മാനേജരുടെ പത്നി ശ്രീമതി ഫാത്തിമ മോഹനന് നിയമിതായി.
ഭൗതികസൗകര്യങ്ങള്
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ഒന്നില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ ലഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ വി.ജി മോഹനന് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ യുംപ്രിന്‍സിപ്പള്‍ .രജനി.കെ.എസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
}1944- 45 | ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന് | |
1945 -45 | ബാല ക്യഷ്ണ മേനോന് | |
1945 -47 | പി. ഗോവിന്ദന് നായര്‍ | |
1947-48 | കെ.എസ്.ഗോപലക്യഷ്ണ അയ്യര്‍ | |
1948 -52 | കെ. എ.ധര്‍മ്മരാജ അയ്യര്‍ | |
1952 -54 | ഒ. കരുണാകരന് നബ്യാര് | |
1954 -55 | ടി എസ്. രാമസ്വാമിഅയ്യര് | |
1955-57 | ഹാജി.പി. എം സിക്കന്തര്‍ സാഹിബ് | |
1957 -59 | പി.ആര്.സുന്ദരന്‍ | |
1959 -66 | എം.എ ശിവരാമക്യഷണന് | |
1966-71 | വി.ജി. പത്മനാഭന് | |
1971 -73 | കെ.കെ. വാസുദേവന്‍ | |
1973 -76 | കെ. കെ. ഗംഗാധരന് | |
1976 -79 | കെ. എസ്. മാധവന് | |
1979 -97 | വി. ആര്. മോഹന്‍ കുമാര്‍ | |
1997-98 | പി. കെ. അന്നമ്മ | |
1998 - 2000 | വി.ജി. ഭഗീരഥന് | |
2000-01 | കെ. എം.രുഗ്മിണി | |
2001-02 | വി. സി. സുരാജി | |
2002 -03 | എ. കെ. നളിനി | class="wikitable" |
12003-04 |
പി. കെ. ലളിത | |
2004-05 | ടി. കെ. പ്രസന്ന | |
2005 -09 | ടി. കെ ഉണ്ണിക്യഷണന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എം.മനോഹരന് (I.F.S)
- ശരവണരാജന്.MD; FRCP (CANADA);FACC (USA)
- C.O.പൗലോസ് മാസ്ടര്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.335523" lon="76.170616" type="map" width="350" height="350"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.