ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/വിദ്യാരംഗം‌-17

വിദ്യാരംഗം‌

"ഒരു വിദ്യാര്‍ത്ഥിക്ക്, ഒരുപുസ്തകത്തിന് ഒരു പേനക്ക് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും."കുട്ടികളുടെ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വായനാശീലം വളര്‍ത്തുന്നതിനും വിദ്യാരംഗം‌ സഹായിക്കുന്നു.19/06/2017 വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാദിനാചരണം സമുചിതമായി നടത്തപ്പെട്ടു.smt omana b വായനാദിന സന്ദേശം നല്‍കി.ശ്രീമതി sreela raveendranവായനാദിന പ്രതിജ്ഞ നിര്‍വ്വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ sujatha g ആശംസകള്‍ നേര്‍ന്നു.വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കണ്‍വീനര്‍ sreela raveendran വിശദീകരിച്ചു.



I