അന്തരാഷ്ട്ര യോഗദിനാചരണം 2017

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 22 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗയ്ക് പരിശലനം കിട്ടിയ NCCകുട്ടികളുടെനേത്രുത്വത്തില്‍യോഗയുണ്ടായിരുന്നു. ആരോഗ്യസംരക്ഷണത്തിനും ഏകാഗ്രമായി ക്ലാസുകള്‍അറ്റെന്‍ഡു ചെയ്യുന്നതിനും യോഗപരിശീലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് NCC officer ശ്രീ ബെന്നി സ്കറിയ ക്ളാസ് എടുത്തു.