ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.

12:13, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17048 (സംവാദം | സംഭാവനകൾ)


കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂള്‍‍. ‍ കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വതബ്ലീഗുല്‍ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം.

ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.
വിലാസം
വെള്ളിമാട്കുന്ന്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-08-201717048



ചരിത്രം

കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂള്‍‍. ‍ മലബാര്‍ കലാപത്തെതുടര്‍ന്ന് മലബാറില്‍ ഒട്ടേറെപേര്‍ മരണപ്പെടുകയും അവരുടെ മക്കള്‍ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാന്‍ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയില്‍ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്.

പ്രമാണം:17048 3

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂള്‍ വിഭാഗത്തില്‍ 24 ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ 19 ക്ലാസ്സുകളുമാണ് ഇപ്പോഴുള്ളത്.

പ്രമാണം:Photo

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

[[

]] ഹൈസ്കൂളിന് 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*മാനേജ്മെന്റ് 

JDT ISLAM EDUCATIONAL INSTITUTION

മുന്‍ സാരഥികള്‍

മുന്‍ പ്രധാനധ്യാപകര്‍
 കാലഘട്ടം

എം.കെ. അബ്ദുല്‍സലാം 1958 - 1985 ഇ. ഉമ്മര്‍ 1985 – 2002 കെ.പി. അബദുള്ളകോയ 2002 - 2004 അബ്ദുല്‍റസാഖ് . പി

2004 - 2007

അബ്ദുല്‍റഷീദ്. പി 2007 - 2011 ‍ഷംസുദ്ദീന്‍ വി

2011 - 2014

അബ്ദുല്‍ ഗഫൂര്‍ . ഇ 2014 - തുടരുന്നു


മാനേജ്മെന്റെ്

ഡോ. പി.സി.അന്‍വര്‍ പ്രസി‍ഡണ്ടും സി.പി. കു‍‍‍ഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂര്‍ണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെ 18ഓളം സ്ഥാപനങ്ങള്‍ ഈ കമ്മററിക്ക് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എസ് പി സി.

[[

]]


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

ചാന്ദ്ര ദിനാചരണം

[[

]]

[[

]]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രവേശനോല്‍സവം

എ൯ സി സി

വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം

[[

]] ==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പി.കെ.കുഞ്ഞാലിക്കുട്ടി (മുന്‍ മന്ത്രി) ടി.എച്ച്.മുസ്തഫ (മുന്‍ മന്ത്രി)

==വഴികാട്ടി

{{#multimaps:11.293465,75.8240436|width=800px|zoom=13}}

JDT Islam High School

ഗൂഗിള്‍ മാപ്പിലേക്കുള്ള ലിങ്ക്

[[ https://www.google.co.in/maps/place/JDT+Islam+High+school/@11.2933971,75.8216413,17z/data=!3m1!4b1!4m5!3m4!1s0x3ba65c3df8859891:0xb76bcb69f74ded6!8m2!3d11.2933918!4d75.82383?hl=en | googlemap view ]]