ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/സ്കൗട്ട്&ഗൈഡ്സ്-17
ദൃശ്യരൂപം
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു .2016-17 അധ്യയനവര്‍ഷത്തില്‍ 21 കുട്ടികള്‍ രാജ്യ പുരസ്കാര്‍ അവാര്‍ഡ് നേടി.സ്കൗട്ട് മാസ്റ്ററായി മുരളീധരനും, ഗൈഡ്ക്യാപ്റ്റന്‍ .ആയി പ്രസീജയും പ്രവര്‍ത്തിച്ചു വരുന്നു.