തൃശ്ശൂ൪ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പങ്ങാരപ്പിള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി.പങ്ങാരപ്പിള്ളി സ്കൂള്‍എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.സി. എം.ഐ മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.