ആർ എസ് എം എച്ച് എസ് പഴങ്ങാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 1 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41027 RSMHS (സംവാദം | സംഭാവനകൾ)
ആർ എസ് എം എച്ച് എസ് പഴങ്ങാലം
വിലാസം
കൊല്ലം
സ്ഥാപിതം27 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-08-201741027 RSMHS



ചരിത്രം

കൊല്ലം ജില്ലയില്‍ നെദുംമ്പന പഞ്ചായത്തില്കൊല്ലം താലൂക്കില് സ്ഥിതി ചെയ്യുന്ന ആര്‍ എസ് എം ഹൈസ്കൂള്‍ നെദുമ്പന പഞ്ചായത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1984)ല് മെലെ വിള വീട്ടില്‍ ബഹു.ഒ.തങ്കപ്പണ്‍താഉണനീതന്‍ന്‍ ‍അവര്കള് ആണ്‍സ്കൂള് ആരംഭിച്ചത്.പിന്നീട് 6 വര്ഷങ്ങള്ക്ക് ശേഷം പി.പരമെസ്വരന്‍ പിള്ള നേത്രുത്വത്തിലാഇയി സ്കൂള് .2009 ഒക്റ്റൊബര്‍ മാസത്തില്‍ തട്ടാമല സ്വദേശിയായ . വിനൊദ് മാനേജറായി.

ഭൗതികസൗകര്യങ്ങള്‍

1984ല്‍സ്ഥാപിതമായ ഹൈസ്കൂള്‍ മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവുംതെങിന തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.12ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്,,Maths ,Science Lab എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹെല്‍ത്ത് ക്ലബ്
  • സയന്സ് ലാബ്,
  • എക്കോ ക്ലബ്
  • നാടക വേദി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിമുക്തി ലഹരി വിരുദ്ധ ക്ലബ്
  • സാഹിത്യ ക്ലബ്
    സാഹിത്യ ക്ലബ് ഉദ് ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
  • കുട്ടിക്കൂട്ടം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആര്‍ എസ് എം ഹൈസ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് കേടറ്റുകള്‍ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തന്‍വീട്ടില്‍ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദര്‍ശിച്ചു.

മാനേജ്മെന്റ്

സിംഗിള്‍ മാനേജ്മെന്റ്.(മാനെജര്‍ -വിനൊദ് ലാല്‍)

മുന്‍ സാരഥികള്‍

വഴികാട്ടി

വര്‍ഗ്ഗങ്ങള്‍: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ഗോപാലകൃഷ്ണ പിള്ള,

.കമലകുമാരി അമ്മ.ബി


==വഴികാട്ടി==കുണ്ടറയിൽ നിന്നും പെരുമ്പുഴ ജംഗ്ഷന് വഴി പഴങ്ങാലം ജംഗ്ഷന്