ജി.എച്ച്.എസ്. എസ്. പൈവളികെ

18:58, 13 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Benapoorva (സംവാദം | സംഭാവനകൾ)

1957-ന് മുംബ് പൈവളികെ പഞ്ചയത്തില്‍ ഹൈസ്കൂല് ഉണ്ടയിരുന്നില്ല. 1956-ല്‍ ഭാഷാടീസ്ഥാനമായ ശേഷം ഈ പ്രദേശാ കേരള സസ്ഥാനത്തീന്റെ ഭാഗമായി കഴിഞ്ഞു. സ്കൂലിലെക്ക് ആവശ്യമുള്ള സ്തലവും മൈദാനസ്തലം ആയ 1.50 ‌ഏക്കര്‍ സ്തലം ബായാര്‍ ഗ്രാമത്തീലെ ബഹുമന്യരായ ശ്രീ ഖദ്ര്യ് ബ്യര്യ് അവര്കളൂം ,1.35 ഏക്കര്‍ സ്തലം ബഹുമന്യരയ ശ്രീ കുണ്ടേരി തിരുമലെശ്വ്വാര ഭറ്റ് & അവരുട് സഹൊദരര്‍ ഉദാരമായീ കൊടുത്തിരുന്നു. അതിന്റെ ശേഷം ശ്രീ കുണ്ടേരി നാരായണ ഭറ്റ്ന്റെ നേതൃത്വത്തില്‍ നാട്ടുക്കാരുടെ സഹകരണത്തോടെ വിദ്യലയത്തിന്റെ പ്രധാന കെട്ടിടം നിര്‍മിതമായി. സ്കൂളിന് എതിര്‍ വശത്ത് കാസര്‍ഗോഡില്‍ ഏറ്റവും ഉയരമുള്ള സ്ഥളമായ പൊസഡിഗുമ്പെ സ്ഥിതി ച്ചെയ്യുന്നു.

ജി.എച്ച്.എസ്. എസ്. പൈവളികെ
വിലാസം
പൈവലികെ

കസരഗൊട് ജില്ല
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകസരഗൊട്
വിദ്യാഭ്യാസ ജില്ല കസരഗൊട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ
അവസാനം തിരുത്തിയത്
13-12-2009Benapoorva



ചരിത്രം

1959-60-ല്‍ സ്കൂള്‍ പ്രഥമ എസ്.എസ് .എല്‍.സി. ബാച്ച് പരീക്ഷ എഴുതി 50% വിജയം കൈവരിച്ചു 1982-ല്‍ സ്ക്കൂളിലെ രജതമഹൊത്സവം ആഘൊഷിച്ചു. ഇതിന്റെ സ്മരണയ്ക്കായി ഒരു രംഗമന്ദിരം നിര്‍മ്മിച്ചു 29/11/2007 മുതല്‍ സ്ക്കൂള്‍ ഹയര്‍ സെക്കണ്ടരി ആയി. ഹുമാനിറ്റീസ്, , കൊമ്മെഴ്സ് എന്ന മൂന്ന് വിഭാഗങ്ങലില്‍ 184 വിദ്ദ്യാര്‍ഥികള്‍ വിദ്യാര്ജന ചെയ്യുന്നുണ്ട് 2009-ല്‍ സര്‍ക്കാര്‍ ഹയര്‍ സെകന്റര്യ് സ്ക്കൂള്‍ ഇതിന്റെ സുവര്ണ്ണ ജുബിലീ ആഘൊഷതിലാണ്.

ഭൗതികസൗകര്യങ്ങള്‍

2.85 ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്‍ 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ ഐ.ടി പഠനത്തിന്‍ വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റിന്റെ പ്രയോജനം ഫരപ്രദമായി എടുക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1 കെ. അച്ചുത്ത ശെണായ് 7/6/1957 31/05/1980
2 കെ കെശവ ഭറ്റ് 26/08/1957 13/03/1958
3 ശിവഷങ്കരന്ž നായര്ž 14/03/1958 3/10/1958
4 കെ .എം. പദകണ്ണയ 16/07/1962 18/11/1963
5 ഗുരുരങ്ങയ്യ ബല്ലല് 1/7/1962 18/11/1963
6 കെ.മാധവന്ž 21/01/1972 18/02/1972
7 എ.കെ. അബ്ദുല്ല 10/5/1978 9/8/1978
8 അഹമ്മെദ് കുഞി 1/6/1980 5/4/1981
9 ഗുരുരങയ്യ ബല്ലല് 1/7/1981 6/11/1984
10 കെ.ശ്യാമ ഭറ്റ് 06/11/1984 31/03/1990
11 സ്രിനിവസ ഭറ്റ് 1/4/1990 04/06/0990
12 എ.കെ. അബ്ദുല്ല 9/6/1993 18/11/1993
13 കെ.വി. കുമാരന്ž 18/11/1993 15/06/1994
14 കെ. രമേശ് 18/11/1993 15/06/1994
15 ടി. നാരയന ഭറ്റ് 15/06/1994 3/6/1999
16 സീ നാരായണ കജെ 30/06/1999 27/09/1999
17 ശങ്കര ഭറ്റ് 27/09/1999 3/11/1999
18 ഈശ്വര ഭറ്റ് 3/11/1999 30/04/2001
19 പ്രഭാവതി 30/04/2001 13/07/2001
20 സീ.നാരായണ കജെ 13/07/2001 17/07/2007
21 സദാശിവ നായിക് (ഇന് ചാര്ജെ;) 18/07/2007 29/08/2007
22 ലലിതാ ലക്ഷ്മി (പ്രധാനാധ്യാപിക) 2008

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.694425" lon="74.993834" zoom="18" width="350" height="350" selector="no" scale="yes" controls="none"> 12.69455, 74.99366, ghss paivalike paivalike </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._പൈവളികെ&oldid=37542" എന്ന താളിൽനിന്ന് ശേഖരിച്ചത്