ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൂൾ വിക്കി

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 29 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ) ('== '''സ്കൂൾ വിക്കി 2017-18''' == ഈ അധ്യയന വർഷത്തെ സ്കൂൾ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ വിക്കി 2017-18

ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് 23-06-17 ന് ഐടി ലാബിൽ കൂടുകയുണ്ടായി. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളിൽ നടക്കുന്ന വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ചുരുക്ക വിവരണവും ദൃശ്യങ്ങളും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു.