എസ്.എം.എച്ച്.എസ് മരിയാപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

10:57, 27 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30055 (സംവാദം | സംഭാവനകൾ) ('സോഷ്യല്‍ സയന്‍സ് ക്ലബ് ഈ സ്കൂളില്‍ വളരെ നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യല്‍ സയന്‍സ് ക്ലബ് ഈ സ്കൂളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീമതി. മഞ്ചു ജോസഫ്,ശ്രീമതി.ഗ്രേസിക്കുട്ടി കെ.ജി, ശ്രീമതി ആന്‍സി തോമസ് എന്നിവര്‍ ക്ലബിന്റെ പ്രവ‍ര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ക്ലബിന്റെ സഹായത്തോടെ സ്കൂളില്‍ മോഡല്‍ പാര്‍ലമെന്റ് നടത്തുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്യ്തു.