എസ്.എം.എച്ച്.എസ് മരിയാപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി. മഞ്ചു ജോസഫ്,ശ്രീമതി.ഗ്രേസിക്കുട്ടി കെ.ജി, ശ്രീമതി ആൻസി തോമസ് എന്നിവർ ക്ലബിന്റെ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്ലബിന്റെ സഹായത്തോടെ സ്കൂളിൽ മോഡൽ പാർലമെന്റ് നടത്തുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്യ്തു.