മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്കൗട്ട്&ഗൈഡ്സ്-17

12:29, 22 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('സജീവമായി പ്രവര്‍ത്തിക്കുന്ന 3 ഗൈഡ് കമ്പനികള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സജീവമായി പ്രവര്‍ത്തിക്കുന്ന 3 ഗൈഡ് കമ്പനികള്‍ ഈ സ്‌കൂളിലുണ്ട് എല്ലാ വര്‍ഷവും ഗൈഡ് രാജ്യപുരസ്‌ക്കാര്‍ ,രാഷ്‌ട്രപതി അവാര്‍ഡുകളക്ക് കുട്ടികള്‍ അര്‍ഹരാവുകയും സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളില്‍ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകള്‍ നേതൃത്വം നല്‍കുന്നു .