സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സ്പോർട്സ് ക്ലബ്ബ്-17
==== കായിക പരീശീലനം==== സ്പോര്‍ട്സ് എല്ലാദിവസും സോണിയാ ടീച്ചറിന്റെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ മികച്ച കായിക പരിശീലനമാണ് നല്‍കുന്നത്. സബ് ജില്ലാ തലത്തില്‍ തുടര്‍ച്ചയായി എവര്‍ റോളിംഗ് ട്രോഫി നിലനിര്‍ത്താന്‍ സാധിക്കുന്നു. രാമപുരത്ത് സംഘടി പ്പിച്ച അണ്ടര്‍ 14 ഫുട്ബോള്‍ മീറ്റില്‍ വിജയികളായ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.