Schoolwiki സംരംഭത്തിൽ നിന്ന്
Knowledge Acquisition Programme
ഒഴിവു സമയം എങ്ങനെ ഫലപ്രദമാക്കാം എന്ന ചിന്തയോടെ, കുട്ടികള്‍ ആനുകാലിക വിഷയത്തെ സംബദ്ധിച്ച് അറിവ് വര്‍ദ്ധിപ്പിക്കാന്‍ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ചോദ്യാവലി തയ്യാറാക്കി ഓരോ മാസവും പഠനത്തിനായി നല്‍കി. ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷകള്‍ തയ്യാറാക്കി. അതില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും മറ്റു സ്കൂളുകള്‍ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനര്‍ഹരാകുകയും ചെയ്തു. ഇതിലൂടെ പൊതുവിജ്ഞാങ്ങളെക്കുറിച്ചുള്ള അവബോധം രൂപപ്പെടുകയും ഉയര്‍ന്ന പരീക്ഷയ്ക്ക് വരെയുള്ള തയ്യാറെടുപ്പുകള്‍ക്ക് അവര്‍ പ്രാവീണ്യം നേടാന്‍ കഴിവുള്ളവരാകുകയും ചെയ്തു.