എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/മറ്റ്ക്ലബ്ബുകൾ-17
കരിയര്‍ ഗൈഡന്‍സ്
സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്കൂളിലെ വി.എച്ച്.എസ്.എസ് വിഭാഗം അദ്ധ്യാപികയായി പ്രവര്‍ത്തിക്കുന്ന ബെസ്സി മാത്യു ആണ്.
ഇംഗ്ലിഷ് ക്ലബ്ബ്
സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് ഇംഗ്ലിഷ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്കൂളിലെ എച്ച്.എസ്.എ ഇംഗ്ലിഷ് ആയി പ്രവര്‍ത്തിക്കുന്ന ലിബിന് ടി. എസ്. ആണ്.