എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30033swiki (സംവാദം | സംഭാവനകൾ) ('സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളില്‍ ലാബ് അസിസ്‌റ്റന്റായി പ്രവര്‍ത്തിക്കുന്ന എലിസബത്ത് ജോയി ആണ്.പല വിഷയങ്ങളിലും മേഖലക ളിലുമായി ഏകദേശം 1500 പുസ്‌ത്തകങ്ങള്‍ ഉണ്ട്. കുട്ടികള്‍ക്ക് യഥാസമയം പുസ്ത്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ രന്ഥശാലയില്‍ ഒരിക്കിയിട്ടുണ്ട്.