ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ) (ഗ്രന്ഥശാലാ പ്രവര്‍ത്തനം)

മലയാലപ്പുഴ ജെ.എം.പി.എച്ച്.എസ് ഗ്രന്ഥശാലയില്‍ ആറായിരത്തിലധികം പുസ്തകങ്ങളുണ്ട്. റഫറന്‍സ് ഗ്രന്ഥങ്ങളുടം ഒരു വലിയ ശ്രേണി തന്നെയുണ്ട്. ഈ അദ്ധ്യയന വര്‍ഷം ഇന്നുവരെ 352 പുസ്കകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.