സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ

11:45, 11 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Augustine (സംവാദം | സംഭാവനകൾ)


ചേര്‍ത്തലയിലെ അരുര് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് അരുര് സെന്‍റ് അഗസററിന് എച്ച്.എസ്സ്.എസ്സ് സ്ക്കൂള്‍ . എല്‍. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് ഭാഗങ്ങളിലായി രണ്ടായിരം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ
വിലാസം
അരുര്

ആലപ്പുഴ ജില്ല
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-07-2017Augustine



ചരിത്രം

1923മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകന്‍. . മിഡില്‍ സ്കൂളായും, ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്‌. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയര്ത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിര്‍മ്മാണം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കൊച്ചീൻ  കോര്പ്പറേററ് എഡ്യൂക്കേഷനൽ ഏജൻസീയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഇരുപത്തഞ്ചു വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി  മെത്രാൻ ഡോ .ജോസഫ് കരിയിൽ രക്ഷാധികാരിയായും  ഫാ.ജോപ്പി കൂട്ടുങ്കൽ  കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാനാധ്യാപിക  കെ എ ആനിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ .ജെസി മൈക്കിളും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇവിടെഎഴുതുക ‍ഇ.ടി.എബറ്ാഹം കെ.ജെ.മാനൂവല് പി.ജെ.പോള് വി.ആറ്.രാജന് ബാബു എം.എ.വരഗീസ് മാരഗരറ്റ് ജെ പിഎക്സ്.ആന്റണി എ.ജെ അലക്സി എം.എക്സ്.അഗസ്റ്റിന ഫിലസി.എം.എ ഇ.വി.ജോണ ജുഡ് എ.ക്സ് എലിസബത്ത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.കൊടുവേലി ശിവദാസനപിള്ള
  • എസ് സോമനാഥ്-ഐ സ് ആർ .ഒ

വഴികാട്ടി

<googlemap version="0.9" lat="9.885235" lon="76.308718" zoom="14" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 (A) 9.873059, 76.304426, ST AUGUSTINE'S H.S.S,AROOR NEAR AROOR POST OFFICE &10KMS FROM ERNAKULAM </googlemap>

header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

{| class="wikitable"

|- ! header 1 ! header 2 ! header 3 |- | row 1, cell 1 | row 1, cell 2 | row 1, cell 3 |- | row 2, cell 1 | row 2, cell 2 | row 2, cell 3 |} |}