ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18021 (സംവാദം | സംഭാവനകൾ)


ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-07-201718021



നൂറ്റാണ്ടിന്റെ സാക്ഷിയായി മഞ്ചേരിയുടെ ഹൃദയഭാഗത്ത് മ‍‍‍ഞ്ചേരിക്കായി തുടിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം .ജില്ലാ കോടതിക്കും ,എെ.ജി.ബി.ടി ബസ്‍സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.ഹയര്‍ സെക്കന്ററി വിഭാഗം കച്ചേരിപ്പടി സ്കൂള്‍ മൈതാനത്തിനു സമീപത്തായും. ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പായി എന്‍ഷന്‍വൈസ്(1849) എന്ന ബ്രിട്ടീഷ് പട്ടാളക്കാരന്റെ ശേഷിപ്പു് ഇന്നും ഇവിടെ ഉണ്ട്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ അല്പമൊന്ന് ഇടറിയെങ്കിലും ഇപ്പോള്‍ പഴയകാലത്തിന്റെ തിളക്കം പൂര്‍വ്വാധികം ഭംഗിയായി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഞ്ചാം ക്ലാസ്സ് മുതല്‍ 12 വരെ ക്ലാസ്സുകളിലായ് 2000 -ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു.

വഴിക്കാട്ടി

https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146