''''സർഗോത്സവം 2017'''' വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 29/06/2017 നു GRHSS AUDITORIUM ല് വെച്ച് നടന്നു
നാടൻ പാട്ടിനൊത്ത് താളവുമായി അവർ ഒത്തുകൂടി...ശ്രീ സുബ്രമണ്യൻ എം. കെ. കുട്ടികളോട് സംവദിക്കുന്നു..