ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/എന്റെ ഗ്രാമം
തറികളുടേയും തിറകളുടേയും നാടായ കണ്ണുരില്‍ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. വളരെ പ്രസിദ്ധിയാര്‍ജിച്ച കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്തക്ഷേത്രം കണ്ണുരിന്റെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു.