എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്

20:35, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Svnsshsedanad (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചരിത്രം 1106 ഇടവം നാലാം തീയതി ശക്തി വ…)
                         ചരിത്രം            
                  1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 1954-ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഈ സ്കൂള്‍ ഏറ്റെടുത്തു.
   
    ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവന       
                                                                ചെയ്തതവര്‍:

1.നാരായണന്‍ നമ്പൂതിരി,നരമംഗലം 2.കെ.ജി.നാരായണന്‍ നായര്‍,കാമേറ്റ് 3.കെ.ജി.വേലായുധന്‍ നായര്‍,പട്ടേട്ട് 4.ജനാര്‍ദ്ദനന്‍ നായര്‍,തൈത്തോട്ടത്തില്‍

    മുന്‍സാരഥികള്‍:

1.കെ.എസ്.കു‍‍ഞ്ചുപിള്ള 2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി 3.റ്റി.പി.ദാമോദരകുറുപ്പ് 4.എ.അയ്യപ്പ൯പ്പിള്ള 5.ജി.സുധാകരന്‍ നായര്‍ 6.എസ്.പി.ഉണ്ണികൃഷ്ണ൯ നായര്‍ 7.