കടമ്പൂർ ദേവീവിലാസം എൽ പി എസ്
കടമ്പൂർ ദേവീവിലാസം എൽ പി എസ് | |
---|---|
വിലാസം | |
കടമ്പൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-06-2017 | 13157 |
ചരിത്രം
കടമ്പൂര്‍ മുച്ചിലോട്ട് കാവിനു സമീപം ഒരു ഗേള്‍സ് സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു.വര്‍ഷങ്ങള്‍ക്കു ശേഷം മിക്സഡ് സ്കൂള്‍ ആയി. അക്കാദമിക രംഗത്തും കലാകായിക രംഗത്തും വളരെയേറെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു വിദ്യാലയമാനിത്.
ഭൗതികസൗകര്യങ്ങള്‍
ഓടിട്ട കെട്ടിടം ബാത്ത്റൂം വാഷ്‌ബെയ്സിന്‍ ടാപ്പ്‌വാട്ടര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്പോക്കൺ ഇംഗ്ലീഷ് (അമ്മമാര്‍ക്ക്) യോഗ നീന്തല്‍ പരിശീലനം
മാനേജ്‌മെന്റ്
ടി നാരായണന്‍
മുന്‍സാരഥികള്‍
കുഞ്ഞിരാമന്‍ മാസ്റ്റര്‍ കുഞ്ഞമ്പു മാസ്റ്റര്‍ പത്ഭനാഭന്‍ മാസ്റ്റര്‍ രാധ ടീച്ചര്‍ സുരേശന്‍ മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രൊ. സത്യനാഥ് പി എന്‍ ഡോ. അരുണ്‍ സി എ പത്ഭനാഭന്‍ ( എഞ്ചിനീയര്‍)
വഴികാട്ടി
{{#multimaps: 11.8151722,75.4401172 | width=800px | zoom=16 }}