ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്
ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത് | |
---|---|
വിലാസം | |
നിലമ്പൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-05-2017 | 48408 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാല് നൂററാണ്ടുകാലം ചുങ്കത്തറ പഞ്ചായത്തിന്‍െറ പ്രസിഡന്റായിരുന്ന ശ്രീ വര്‍ക്കി മരുതനാംകുഴി 1966 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ പൂക്കോട്ടുമണ്ണ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍െറ സ്കൂളായിരുന്നു. തുടര്‍ന്നു വായിക്കുക
ഭൗതികസൗകര്യങ്ങള്
1,മുന്ന് കെട്ടിടങ്ങള്‍, 2,ഓഫീസ് മുറി, 3,കംപ്യൂട്ടര്‍ലാബ്,കംപ്യൂട്ടറുകളും പ്രൊജക്ടര്‍, 4,ഹാളിലും ഗ്രൗണ്ടിലും സറേറജുകള്‍, 5,പാചകപുര, 6,ടോയ്ലററുകള് 5 എണ്ണം, 7,ചുററുമതില്, 8,ക്ളാസുകളില്‍ ഫാനുകളും ലൈററുകളും, 9,കുട്ടികള്‍ക്ക് കസേരകളും ബെഞ്ചുകളും ഡസ്കുകളും 10,ക്ളാസുകളില്‍ ആവശ്യത്തിന്കസേരകള്‍,മേശകള്‍ ,അലമാറകള്‍ .തുടര്‍ന്ന് വായിക്കുക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.