എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം

കുട്ടിക്കൂട്ടം

ഞങ്ങള്‍ ഗവ. പട്ടം ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഞങ്ങള്‍ക്ക് ധാരാളം അറിവുകളും രസകരമായ അനുഭവങ്ങളും

   സമ്മാനിച്ച ഒരു ഉത്സവമായിരുന്നു കുട്ടിക്കൂട്ടം.ഐ.ടി-യുടെ 

ലോകത്തേക്കുളള ഞങ്ങളുടെ കുതിച്ചു ചാട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന നിരവധി അറിവുകള്‍ ‍‍ഞങ്ങള്‍ക്കീ ക്ലാസ്സില്‍ നിന്നും ലഭിച്ചു.ആദ്യ ദിനത്തില്‍ മലയാളം ടൈപ്പിങിന്റെ വിശാലമായ ലോകത്തേക്കായിരുന്നു ‍ഞങ്ങളുടെ ചുവടുവെയ്പ്പ്. പിന്നീട് ജിമ്പ്,ടുപ്പി 2ഡി മാജിക്ക് എന്നീ ആനിമേഷന്റെ അത്ഭുതകരമായ ലോകത്തേക്ക് ‍ഞങ്ങളെത്തി. സുനിത ടീച്ചറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ്എന്ന പ്രപഞ്ജത്തിലെ ഉപയോഗങ്ങളും,ദുരുപയോഗങ്ങളും ഞങ്ങള്‍ തിരിച്ചറിഞ്ഞു. രണ്ടാം ദിവസത്തെ ക്ലാസ്സ് അതിലേറെ മനോഹരമായിരുന്നു.ഹാര്‍ഡ് വെയറിന്റെ വിവിധ തരത്തിലുള്ള സവിശേഷതകളെക്കുറിച്ചു ഞങ്ങള്‍ അറിഞ്ഞു.

                                          ഈ ക്ലാസ്സുകളിലൂടെ ഐ.ടി-യുടെ 

നിരവധി അറിവുകള്‍ ഞങ്ങള്‍ക്കു ലഭിച്ചു.ഈ അറിവുകള്‍ ഞങ്ങളുടെ ഭാവിയില്‍ തീര്‍ച്ചയായും പ്രയോജനപ്പെടും.

                                                      ശാരിക
                                                        പവിത്ര


     കുട്ടിക്കൂട്ടം
                         ജി.എം.ജി.എച്ച്.എസ്.എസ് പട്ടം സ്കുൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ഈ ക്ലാസ്സ് വളരെ ഉപകാര പ്രദമായിരുന്നു. ‌‌‌‌‌‌
                    ഈ ക്ലാസ്സിലൂടെ രസകരമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഇതിലൂടെ കമ്പ്യൂട്ടറിന്റെ ഹാര്‍‍‍‍‍‍‍‍‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, ആനിമേഷന്‍, ജിഫ്ആനിമേഷന്‍, ഇലക്ട്രോണിക്സ് എന്നിവ മനസ്സിലാക്കാന്‍ കഴി‍ഞ്ഞു. ഞങ്ങള്‍ക്കുവേണ്ടി ഇത്രയും നന്നായി ക്ലാസ്സെടുത്ത അധ്യാപകര്‍ക്ക് സ്കുൂളിന്റെ പേരില്‍ നന്ദി രേഖപ്പെടു‍‍ത്തുന്നു.
                                      ആര്‍൫
                                      അമിത
                                      ആര്യ
                                      ഐശ‍്വര്യ


   ഗവണ്‍മെന്റ്   സിററി  വി  എച്ച്  എസ്സ്  പി.എം.ജി  സ്കുുളില്‍     പഠിക്കുന്ന  എനിക്ക്  ഈ  ക്ലാസ്സ്  വളരെ   ഇഷ്ടപ്പെട്ടു                                                                         
                   ഈ ക്ലാസ്സില്‍   പഠിപ്പിച്ചത്   നമുക്കു     വളരെ   

പ്രയോജനപ്പെട്ടു . ക്ലാസ്സില്‍ പഠിപ്പിച്ചത് കമ്പ്യൂട്ടറിന്റെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ ,ആനിമേഷന്‍, ഇലക്ട്രോണിക് ,ഇന്റര്‍നെററ് തുടങ്ങിയവയാണ്. നല്ല രസകാരമായ ക്ലാസ്സാണ് രണ്ടു ദിവസവും. ഇതു വരെ അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു . പഠിപ്പിക്കാന്‍ വന്ന സാറും,ടീച്ചറാം ഞങ്ങളെ നല്ല പോലെ സാഹയിച്ചു കമ്പ്യുട്ടറിനെ കൊണ്ട് ‍‍‍‌‌ഉപയോഗങ്ങള്‍ ഉണ്ട് എന്ന് മനസ്സിലായി

    പഠിപ്പിച്ച   ടീച്ചറിനും,സാറിനും നന്ദി  പറയുന്നു
                                                ആദിത്യ



    ഫോര്‍ട്ട്  .എച്ച്  .എസ്      

ഞങ്ങ‍ള്‍ ഫോര്‍‍‍‍ട്ട് സ്ക്കുളിലെ ഒന്‍പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഈ ക്ലാസ്സിന്നതിലൂടെ ധാരാളം അറിവുകള്‍ ലഭിച്ചു. ഐ.ടി യുടെ പുതുലോകതേക്കുളള കാല്‍വയ്പിന് ഈ ക്ലാസിലുടെ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഈ ക്ലാസിലൂടെ ഇലക്ട്രോണിക്സ്,ഹാര്‍ഡവെയര്‍,ആനിമേഷന്‍ തുയങ്ങിയവ പ്ഠിക്കാന്‍ സാധിച്ചു ആദ്യ ക്ലാസിലൂടെ മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. ഈ ക്ലാസ് വളരെ ഭലപ്രധമായിരുന്നു

                         എന്ന്
                           ജിജിന്‍,ശ്യാം,ഡെന്‍സന്‍
                           ഫയാസ്.എന്‍
മുഹമ്മദ് ജസീല്‍.എസ്

അബൂതോഹിര്‍.ബി ജിജിന്‍രാജ് ടെന്‍സന്‍ ശാംകുമാര്‍


 ഞങ്ങ‍‍ള്‍ ഫോര്‍‌‌‌ട്ട് ഗേള്‍സ് മിഷന്‍ ഹായ് സ്കൂളില്‍ നിന്നും വന്ന കുട്ടികളാണ് .ഹായ്  സ്കൂള്‍ കുട്ടി കൂട്ടത്തിന്‍െറ ഭാഗമായി എസ് എം വി സ്കൂളില്‍ നടത്തുന്ന ക്ളാസുകള്‍ വളരെ ഉപയോഗപ്രദമാണ്. ഈ ക്ളാസുകളില്‍ മലയാളം ടൈപ്പിംഗ്, ആനിമേശന്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇലക്ടറോനിക്സ്, ഹാര്‍ട് വെയര്‍ എന്നിവ പഠിപ്പിച്ചു.

ഞങ്ങ‍‍ളുടെ സ്കുൂളില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍:

അനുഗ്രഹ

ആര്യ ദര്‍ശന

         ഞങ്ങളെ പഠിപ്പിച്ച സുനിത ടീച്ചറിനോടും സനല്‍ കുമാര്‍ സാറിനോടും ഹൃദ്യമായ നന്ദി അറിയിക്കുന്നു.


 ഞങ്ങള്‍  കരിക്കകം ഗവ.ഹൈസ്ക്കൂളിലെ കുട്ടികളാണ്. ഹായ് സ്കൂള്‍കുട്ടികൂട്ടം പരിശീലനത്തില്‍ നിന്നും ഉപയോഗപ്രദമായ ഒരുപാട് കാര്യം ലഭിച്ചു. പരിശീലിപ്പിച്ച ടീച്ചര്‍മാര്‍ക്ക് ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. മലയാളം കംമ്പ്യൂട്ടിങ്, സെെബര്‍ കുറ്റകൃത്യം, ഇലക്ട്രോണിക്സ്, ഹാര്‍ഡ് വെയര്‍, ആനിമേഷന്‍ എന്നിവ പഠിപ്പിച്ചു. വളരെ രസകരമായ ക്ലാസായിരുന്നു.                 


ഭദ്രകൃഷ്ണന്‍ ദേവിക .എല്‍



  ഞങ്ങള്‍ പേട്ട ബോയ്സ്സ് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ ആണ്. 
 പ്രദീപ് , റിയാസ്, വിശാഖ്, ബിന്‍ഷാദ് എന്നിവരാണ് വന്നിരിക്കുന്നത്.

‍‍‍‍ ഞങ്ങളുടെ സ്ക്കൂള്‍ നല്ല സ്ക്കൂള്‍‍ ആണ് . അവിടെ കുറെ കുട്ടികള്‍ പഠിക്കുന്നുണ്ട്. ‍‍ഞങ്ങളുടെ സ്ക്കൂളിലെ പഠിപ്പി മനീ‍‍‍ഷ് ആണ്. ഇവിടെ വന്നപ്പോള്‍ കംമ്പ്യൂട്ടറിനെ അടുത്തറിയുവാനും അസംബ്ലി ചെയ്യാനും പഠിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും കഴി‍‍‍ഞ്ഞു.

ഇത് സ്കൂളില്‍ പ്രയോഗിക്കും........ 



എന്ന്

           പ്രദീപ് , റിയാസ്, വിശാഖ്, ബിന്‍ഷാദ്.


ഞങ്ങള്‍ സംസ്കൃതം സ്കൂളിലാണ് പഠീക്കുന്നത്.
   ഞങ്ങള്‍ എസ് .എം .വി.സ്കുളിള്‍ ഐ.റ്റി. പഠിക്കാനായി പോയി  ആനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം ടൈപ്പിംഗ് ഹാര്‍ഡ് വെയര്‍, ഇന്റര്‍നെറ്റും സൈബര്‍ ക്രൈമും,കുുറയെ വിഡിയോസുകളും കണിച്ചു  തന്നു.


ഹായ് കുുട്ടിക്കുട്ടം എന്ന ക്ലാസ്സിലൂടെ അറിവ്  നേടാന്‍ കഴിഞ്ഞു



ജാസ്മിന്‍ അലീന മേരി


ഞങ്ങള്‍ പേട്ട സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്

മനീഷ് അഭിലാഷ് ആകാശ് അഖില്‍ ‍ഞങ്ങള്‍ കുട്ടിക്കൂട്ടം എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വന്നത്. ഈ പരിപാടി വളരെ രസകരമായിരുന്നു. കമ്പ്യൂട്ടറിനെ അടുത്തറിയുവാ൯ കഴിഞ്ഞു.


ഞങ്ങള്‍ സംസ്കൃതം സ്കൂളിലെ വിദ്യാര്‍ഥികളാണ്.

ഞങ്ങള്‍ എസ് എം വി സ്കൂളില്‍ ഐ റ്റി പഠിക്കാന്‍ വന്നു . ഞങ്ങള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചു. ഞങ്ങള്‍ക്ക് ആനിമേഷന്‍ പഠിക്കാന്‍ സാധിച്ചു . ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്, ഇന്റര്‍നെറ്റും

സൈബര്‍ക്രൈമ് തുടങ്ങിയവയും അതി മനോഹരമായി
പഠിക്കാന്‍ സാധിച്ചു. ഹായ് കുട്ടികൂട്ടം എന്ന ഈ
ക്ലാസ്സിലൂടെ നമ്മുക്ക് ഐ റ്റിയുടെ ഒരു പുതുലോകം
ആസ്വദിക്കാന്‍ കഴിഞ്ഞു.

. സൂര്യ പ്രകാശ്.എസ് . ജോസി ജെ


ഞങ്ങള്‍  കരിക്കകം  ഗവ.ഹൈസ്ക്കൂളിലെ  കുട്ടികളാണ് . ഹായ്  
സ്കള്‍കുട്ടികൂട്ടം   പരിശീലനത്തില്‍  നിന്നും  ഉപയോഗപ്രദമായ

ഒരുപാട്കാര്യം ലഭിച്ചു. പരിശീലിപ്പിച്ച ടീച്ചര്‍മാര്‍ക്ക് ഈ അവസരത്തില്‍ നന്നിരേഖപ്പെടുത്തുന്നു.


രാഹുല്‍ വിവിന്‍


‍‍ ഞങ്ങള്‍ കരിക്കകം സ്കൂള്‍ കുട്ടികളാണ്. എസ്.എം.വി സ്കൂളില്‍ നടന്ന ഹായ് കുട്ടികൂട്ടം എന്ന ക്ലാസ്സ് ‍ഞങ്ങള്‍ക്ക് വളരെ അധികം ഉപയോഗപ്പെട്ടു. മലയാളംടൈപ്പിങ്,ആനിമേഷന്‍,ഹാര്‍ഡ് വെയര്‍,ഇലക്ട്രോണിക്സ്,ഇന്റര്‍നെറ്റിന്റെ ഉപയോഗങ്ങളും ദുര്യുപയോഗങ്ങളും, തുടങിയവപഠിപ്പിച്ചു.

അനന്തന്‍

ഷെഫീക്ക് സൂര്യ ജിത്ത്


ഹായ് കുട്ടിക്കൂട്ടം

        ‍‍‍‍‍‍‍‌‍‍ഞങ്ങള്‍ സെന്റ് റോക്സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ്. ‍ഞങ്ങള്‍ എസ്.എം.വി

സ്കൂളില്‍ സംഘ‍ടിപ്പിച്ച ഹായ് കുട്ടിക്കൂട്ടം പരിപാടിയില്‍ പങ്കെടുത്തു. അവിടെ നിന്ന് ഞങ്ങള്‍ക്ക് കമ്പ്യൂട്ടറിനെ കുറിച്ച് ഒരുപാട് അറിവുകള്‍ നേടാന്‍ സാധിച്ചു. സുനിത ടീച്ചറും സനല്‍ സാറും ചേര്‍ന്ന് ഞങ്ങള്‍ക്ക് നന്നായി ക്ലാസ്സ് എടുത്തു തന്നു. ഈ ക്ലാസ്സ് ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായി. ഇങ്ങനെ ഒരു അവസരം ഞങ്ങള്‍ക്ക് ഒരുക്കിത്തന്നതിന് നന്ദി. ഇങ്ങനെ ഒരു വേദി തന്നതില്‍ ‍എസ്. എം.വി സ്കൂളിന് നന്ദി.

എന്ന്, സന്തോഷത്തോടെ ഫര്‍ഹാന.റ്റി,നന്ദന.ജോയ്


എസ്.എം.വി.ഹെെസകൂള്‍

        തിരുവനന്തപുരം

ഹായ് കുട്ടികൂട്ടം എന്ന കംമ്പ്യൂട്ടര്‍ പഠന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ ഉള്‍പ്പെടെയു‍ള്ള കുട്ടികള്‍ക്ക് കംമ്പ്യുട്ടറിനെ കുറിച്ച് പഠിക്കാന്‍ സാധിച്ചു.അതില്‍ ‍ഞങ്ങള്‍ സന്തോഷിക്കുന്നു.

                                                                  എം.എസ്‍.സവ്യസാചി
                                                                  ഡി.കെ.വെെശേഷ്



എസ്.എം.വി. ഗവമോഡല്‍ ഹൈസ്കൂള്‍

നമ്മുുടെ സ്കൂള്‍തിരുവനന്തപൂരത്ത് സ്ഥിതി ചെയ്യുന്നു നമ്മ‍‍‍ള്‍ ഇന്ന് കുൂട്ടികൂട്ടം എന്ന പരിപാടിയില്‍ പങ്കെടുത്തു കുറേ അറിവ് നേടി . അവ വളരെ അധികം നമ്മെ ഭാവിയില്‍ സഹായിക്കുന്നു.

                                                                                  നിരഞ്ജന്‍
                                                                                  അഭിരാമന്‍
                                                                                  പ്രവീണ്‍
                                                                               
                                                                                    
                   എസ്. എം.വി  ഗവഃ  മോഡല്‍ എച്ച്.       എസ്. എസ്
                     ഞങ്ങള്‍ എസ്. എം. വി  സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. ഞങ്ങള്‍ക്ക് ഈ ക്ലാസ് വളരെയധികം ഉപയോഗപ്രദമായി. ഐടി യുടെ ഈ ക്ലാസ്സിലൂടെ പുതുമേഖലകളിലേക്കുള്ള കാല്‍വെയ്പ്പിന് സഹായകമായി. ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്, ആനിമേഷന്‍, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും, മലയാളം കംമ്പ്യൂട്ടിങ്ങ് തുടങ്ങിയവ ഈ ക്ലാസ്സിലൂടെ ഞങ്ങള്‍ക്ക് വളരെ നല്ല രീതിയില്‍ മനസ്സിലാക്കാന്‍ സാധിച്ചു. ഐടി എന്ന വിജ്ഞാനലോകത്തെ തൊട്ടറിയാന്‍ ഇ ക്ലാസ്സിലൂടെ കഴിഞ്ഞു. ഈ ക്ലാസ്സ് കൈകാര്യം ചെയ്ത അദ്ധ്യാപകര്‍ ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോയത്.


   ശരത്ത് .എസ് .ഡി
   മുഹമ്മദ് കൈഫ് .എസ്
   രാഹുല്‍ .എം.എസ്
   ഷാനു .എസ്.എം
   വിഷ്ണു .എസ്. പ്രസാദ്
   ഷഫീര്‍ .എ.ക്കെ
   രാഗേഷ് .എം.എസ്


ഹായ് കുട്ടിക്കൂട്ടം

ഞങ്ങള്‍ സെന്റ് റോക്സ് എച്ച്.എസിലെ വിദ്യാര്‍ഥിനികളാണ്.ഹായ് കുട്ടിക്കൂട്ടത്തിന്റെ ഭാഗമായ് എസ്.എം.വി സ്കൂളില്‍ പരിശീലനത്തിനായി എത്തി. വളരെ നല്ല ക്ലാസ്സ്

ആയിരുന്നു.ജിഫ് ആനിമേഷന്‍, ടൂപ്പി 2 D മാജിക്ക്, സൈബര്‍ സുരക്ഷ, ഹാര്‍ഡ് വെയര്‍,ഇന്റെര്‍നെറ്റ് ഉപയോഗം എന്നിവയെ കുറിചുള്ള ക്ലാസ്സ് എടുക്കുകയുണ്ടായി. ആ ക്ലാസ്സില്‍ നിന്ന് ഐ. റ്റി 

മേഖലയെ കുറിച്ച് അറിയാന്‍ കഴി‍‍‍‍‍ഞ്ഞു.

                                                            ആദിത്യ. ജെ     
                                                      അഞ്ജന.എസ്. അനില്‍
                                               വര്‍ഷ.ആര്‍

ലെഫ്ന ഡെന്‍സന്‍ ജെനിഫര്‍ ജോ‍ണ്‍സന്‍

‍ ഹായ് കുട്ടിക്കൂട്ടം ‍ഞങ്ങള്‍ സെന്‍റോക്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് . ഹായ് കു‍ട്ടിക്കൂട്ടത്തില്‍ നിന്നും നമുക്ക് ധാരാളം അറിവുകള്‍ ലഭിച്ചു. ആനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം ടൈപ്പിങ്,ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് എന്നിവയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

എന്ന് റ്റാനിയ,റസീന,ഹൈഷ്മ,കൃഷ്ണപ്രിയ


ഞാന്‍ ആനന്ദ് എസ്  . ഞാന്‍ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത് .ഞാന്‍ സെന്‍റ് ജോസഫ് സ്ക്കുളിലാണ് പഠിക്കുന്നത്. ഹായ് കുട്ടിക്കൂട്ടം ട്രെയിനിംഗില്‍ ആനിമേഷനെക്കുറിച്ചും  ഇലക്ട്രോണക്സിനെക്കുറിച്ചും അറിയുവാന്‍ കഴിഞ്ഞു.

ആനന്ദ്. എസ്.


ഞങ്ങള്‍ സെന്റ് ജോസഫ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ്.

21,22/2017/ഏപ്രില്‍ മാസ‍ം നടന്ന കുട്ടികൂട്ടം പ‌‌രിപാടിയില്‍ ഞങ്ങള്‍ പങ്കെ‍ടുത്തു. ഇവിടെ ഞങ്ങള്‍ക്ക് ഹാര്‍ഡ്വെയര്‍, ആനിമേഷന്‍, ഇലക്ട്രോണിക്സ്, സൈബര്‍ ക്രൈം എന്നിവയെക്കുറിച്ച് ക്ലാസ്സുകള്‍ ലഭിച്ചു.

നവീന്‍, അഭിജിത്ത്.


ഗവ . ഹൈസ്കൂല്‍ മണ്ണന്തലയില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്............................................

                      ഈ ക്ലാസ്സ് വളരെ ഫലപ്രദമായിരുന്നു. ഈ ക്ലാസില്‍ ഇലക്ട്രോണിക്സ് , ഹാര്‍ഡവെയര്‍, ആനിമേഷന്‍, ഇന്റര്‍നെറ്റ് എന്നിവ മനസിലാവുകയും പഠിക്കുകയും ചെയ്യ്തു. പുതിയ കൂട്ടൂകാരെ നമൂക്ക് കിട്ടി. പുതിയ അറിവ് നേടി. 

അവസരം ലഭിച്ചാല്‍ ഇനിയും വരാന്‍ ആഗ്രഹം ഉണ്ട്. നല്ല അധ്യാപകരുടെ ശിക്ഷണത്തില്‍ പഠനം പൂര്‍ത്തിയക്കാന്‍ സാധിച്ചു.


                                                                                             കെയിന്‍സ്
                                                                                             ആശിഷ്
                                                                                             ജോഹര്‍ഷ്
                                                                                             ക്രിസ്റ്റിന്‍
                                                                                             ആകാശ്
                                                                                             


‍‍ഞങ്ങള്‍ മണ്ണന്തല ജി .എച്ച് .എസിലെ കുട്ടികളാണ്.ഹായ് കുട്ടിക്കൂട്ടത്തില്‍ പങ്കെടുത്തു.ഇതിലൂടെ മലയാളം ടൈപ്പ് ചെയ്യാനും ആനിമേഷനും ഇലക്ട്രോണിക്സും സൈബ‍‍ര്‍ ക്രൈമും ഹാര്‍ഡ് വെയറും പഠിച്ചു. വളരെ രസകരമായിരുന്നു ഈ ക്ലാസ്.

അഞ്ജന.എസ് ,നന്ദന.എം. എസ് ,ജ്യോതിക.എസ്.ആര്‍


ഞങ്ങള്‍ എന്‍.എസ്.എസ്.പാല്‍ക്കുളങ്ങരയില്‍ നിന്ന് വരുന്നു .കുട്ടിക്കുട്ടം എന്ന പരുപാടിയില്‍ പകെടുത്തു . ഞങ്ങള്‍ ഇൗ പരുപാടിയില്‍ ടൈപ്പ് ചെയ്യാനും , ആനിമേഷന്‍ , ഹാര്‍ഡ് വെയര്‍ ഇലക്ട്രോണിക്സ് തുടങ്ങിയവ പഠിക്കാേന്‍ സാധിച്ചു .

നസിം.എന്‍ സുര്യജിത്ത് ജെസന്‍ വിന്‍സന്റ് പ്രിത്വിരാജ് നന്ദന്‍ വിശ്വന്‍


ഞങ്ങള്‍ വെട്ടുകാട് സെന്റ് മേരീസ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളാണ്. ഞങ്ങള്‍ ഹായ് കുട്ടിക്കുട്ടം എന്ന പരിപാടിയില്‍ പങ്കെടുത്തു.

പ്രിയന്‍ വാവച്ചന്‍,

അനന്തകൃഷ്ണന്‍.ആര്‍.ഇ., ശ്രീലാല്‍.എസ് ആര്‍ച്ചിപ്പസ് , നേഹ ന്യുട്ടണ്‍


ഹായ് കുട്ടിക്കുട്ടം ഞാന്‍ ഗ.വ എച്ച്.എസ് കറ്റച്ചകോണം സ്കൂളില്‍ പഠിക്കുന്നു എന്റെ പേര് ശ്രീജിത്ത്.എസ്.എ


‍ഞങ്ങള്‍ വെട്ടുകാട് സെന്റ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് .ഞങ്ങള്‍ ഹായ് കുട്ടിക്കൂട്ടത്തില്‍ പങ്കെടുത്തു. ഞങ്ങള്‍ ഈ ക്ലാസില്‍ നിന്നും മലയാളം റ്റൈപ്പ്,ആനിമേഷന്‍, ഹാര്‍ഡ് വെയര്‍,സൈബര്‍ ക്രൈം, ഇലക്ട്രോണികും പഠിച്ചു.ഈ ക്ലാസ് നല്ല രസമായിരുന്നു.

നേഹ, ഗോഡ്സണ്‍, ആഷ്ബിന്‍.


ഞങ്ങള്‍ എന്‍.എസ‍‌്.എസ്. എച്ച്.എസ്.എസ് പാല്‍ക്കുളങ്ങര സ്കുൂളില്‍ പഠിക്കുന്നു. ഇവിടത്തെ പഠനം ഞങ്ങള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതില്‍ നിന്നും ധാരാളം അറിവുകള്‍ ലഭിച്ചു. ഐടിയുടെ പുതിയ ലോകത്തേക്ക് നയിച്ചു. കൂടുതല്‍ അറിവ് ലഭിക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ഇനിയും ഇവിടെ വരാന്‍ ഇഷ്ടപ്പെടുന്നു.

                                                                                                വര്‍ഷ.എസ്
                                                                                                 വിഷ്ണുപ്രിയ.ബി


ഹായ് കുട്ടികൂട്ടം

ഞങ്ങള്‍ ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുളിലെ വിദ്യാര്‍ത്ഥിനികളാണ്.‍‍ഞങ്ങള്‍ എസ്.എം.വില്‍ ഹായ് കുട്ടികൂട്ടം പരിശീലനത്തിനു വന്നു.ഈ ക്ലാസ്സ് വളരെ അധികം പ്രയോജനപ്രധമായിരുനു. ഈപരിശീലനത്തില്‍ അഞ്ച് വിഷയങ്ങള്‍ ഉണ്ടായിരുനു,അവ ഭാഷ ടൈപ്പിങ്,ആനിമേഷന്‍,ഇലട്രോണിക്ക്സ്,ഇന്റര്‍നെറ്റ് & സൈബര്‍ ക്രൈം,ഹാര്‍ഡ് വെയര്‍ ആയിരുനു. ഈ വിഷയത്തെക്കുറിച്ച് അദ്ധ്യാപകര്‍ നാം മനസ്സിലാകുന്നവിധം വിശദീകരിച്ചു തന്നു.ആദ്യം ഭാഷ ടൈപ്പിങ് പരിശീലിച്ചു.അത് വളരെ രസകരമായിരുനു. പരിശീലനത്തിലൂടെ ഞങ്ങള്‍ പുതിയൊരു ആനിമേഷന്‍ വിഡിയോ നിര്‍മ്മിച്ചു.ഇലട്രോണിക്ക് കിറ്റിലെ ബ്രിക്കുകള്‍ പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്തു.അതില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. ഇന്റര്‍നെറ്റ് & സൈബര്‍ ക്രൈമിലെ ചില ചോദ്യോത്തരങ്ങള്‍ ചെയ്തു. സി.പി.യു.യിലെ ചില ഭാഗങ്ങള്‍ ഹാര്‍ഡ് വെയര്‍ എന്ന വിഷയത്തിലൂടെ പരിചയപ്പെട്ടു. ഇവിടെ വന്നു എല്ലാ പാഠങ്ങളും പ‌ഠിക്കാന്‍ സഹായിച്ച എല്ലാ അദ്ധ്യാപകര്‍ക്കും നന്ദിയോടെ ഓര്‍ക്കുന്നു.

                         സ്നേഹപൂര്‍വ്വം
                          രേഷ്മ,
                          സുനൈന,
                          ചൈതന്യ 


  ഹായ് കുട്ടിക്കൂട്ടം

‍ഞങ്ങള്‍ ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് .ഈ സംരംഭം കുട്ടികള്‍ക്ക് വളരെ ഉപയോഗപ്രദമാണ്.ഇവിടെ നിന്നും നിറയെ അറിവുകള്‍ ലഭിച്ചു.അനിമേഷനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴി‍ഞ്ഞു.സൈബര്‍ സുരക്ഷയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. മലയാളം ടൈപ്പ് ചെയ്യാനുളള പരിശീലനം ലഭിച്ചു.

ശ്രുതി.എസ് റിനീഷ.ജെ നീലാംബരി.എസ് സ്നേഹ.ജി.ശ്രീകുമാര്‍ സുഹാന.എസ്.ആര്‍ ഫാത്തിമ ഷഹാന.എസ്


      ഹായ്  കുട്ടിക്കൂട്ടം

‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങള്‍ ഹാജി.സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ ഹൈ സ്ക്കൂളിലെ വിദ്യാര്‍തഥികളാണ്.‍ഞങ്ങള്‍ ഹായ് കുട്ടിക്കുട്ടം എന്ന ക്യാമ്പില്‍ പങ്കെടുത്തു.അതില്‍ നിന്ന് ധാരാളം അറിവുകള്‍ ലഭിച്ചു. മലയാളം ടൈപ്പിംഗ്, ആനിമേഷന്‍,ലോഗോ നിര്‍മ്മിക്കല്‍,സൈബര്‍ സുരക്ഷകള്‍ എന്നിവയാണ് പഠിച്ചത്.


                                                              സജ്ന
                                                               മഞ്ജുഷ
                                                               യാസിന
                                                                ഷൗഫര്‍


കുട്ടിക്കൂട്ടം ഞങ്ങള്‍ സെന്റ് റോക്സ് സ്കൂളിലെ ഒ൯പതാം ക്ലാസിലെ വിദ്യാ൪ത്ഥിനികളാണ്. 2017 ഏപ്രില്‍ 28- ാം തീയതി എസ്.എം.വി സ്കൂളില്‍ നടന്ന ഹായ് കുട്ടിക്കൂട്ടമെന്ന പരിശീലനത്തില്‍ പങ്കാളികളായി.കംമ്പ്യൂട്ടറിന്റെ വിശാലമായ ഒരു ലോകം അവര്‍ ഞങ്ങള്‍ക്കായി തുറന്നു തന്നു. ആനിമേഷന്‍, ഇലക്ട്രോണിക് കിറ്റ്, സൈബര്‍ സുരക്ഷ, മലയാളം ടൈപ്പിങ് എന്നിവ പരിചയപ്പെടുത്തി. വളരെ രസകരമായിരുന്നു ഈ പരിശീലനം. ഇത്തരം ഒരു സംരംഭത്തില്‍ പങ്കെടുത്തതില്‍ അതിയായ സന്തോഷമു‍‍‍‌ണ്ട്. ഈ അവസരം ഒരുക്കി തന്ന ‍‍ഞങ്ങളുടെ സ്കൂളിലെ അധ്യാപികയായ പാമില ടീച്ചറിനും പരിശീലനം നല്‍കിയ സനല്‍ സാറിനും സുനിത ടീച്ചറിനും മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു.

                                                           മീനാക്ഷി.ബിനു                                                                  
                                                           മായ.എം
                                                           ഡയാന.ജോസഫ്
                                                           ജിനി.ജെയിംസ്


കുട്ടിക്കുട്ടം ഞങ്ങളില്‍ നിറച്ച സ്വപ്നങ്ങള്‍‌ ‌‌ ഞങ്ങള്‍ സെന്റ് റോക്സ് സ്കുളിലെ 8-ാം ക്ലാസ്സ് വിദ്യാര്‍ഥിനികളാണ്.കുട്ടിക്കൂട്ടം കൂട്ടായ്മയിലെ അംഗങ്ങള്‍ കൂടിയാണ്.2017 ഏപ്രില്‍ 28,29-ാംതിയതികളില്‍ നടന്ന കൂട്ടായ്മയിലൂടെ സൈബര്‍ സൂരക്ഷയെ കുറിച്ചും,ആനിമേഷനെ കുറിച്ചും,മലയാളം ടൈപ്പിങ്ങിനെ കുറിച്ചും, തുടങ്ങിയ ഒട്ടനുവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴി‍‍‍ഞ്ഞു.ഈ കൂട്ടായ്മയില്‍ പങ്കെടൂക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്.

       ഗൗരി,
       ഷെന്‍സി

‍‍ സെന്റ്റോക്സ്സ് ഹൈസ്ക്കുള്‍


ഹായ് കുുട്ടിക്കുട്ടം പരിശീലനം ‍‍‍‍ഞങ്ങള്‍ക്ക് ഇഷ്ട്മായി ഇതില്‍ വന്ന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി . ഒരുപാട് രസകരമായിരുന്നു . പുതിയ പുതിയ കംബ്യൂട്ടര്‍ അറിവുകള്‍ അവര്‍ പറഞ്ഞുതന്നു .

                                      അതില്‍    ഒരുപാട്     വിഡീയോകള്‍   കാണിച്ചുതന്നു . പുതിയ    അറിവിന്റെ

ലോകം തുറന്നുതന്നു . ജിഫ് ആനിമേഷന്‍ , ഇന്റര്‍നെറ്റ്, സൈബര്‍ സുരക്ഷ, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്, മലയാളം ടൈപ്പിംഗ് എന്നിവ പഠിച്ചു സെന്റ് മേരീസ് എച്ച്. എസ്.എസ്. വെട്ടുകാട്

കെസിയ മാത്യു
അഖില. എസ്                                                

ജെനിഷ ആദര്‍ശ്. എസ് ആനി രാജു


ഹായ് കുട്ടികൂട്ടം

ഞങ്ങള്‍ സെന്റ് റോക്സ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ്. ‍ഞങ്ങള്‍ എസ്.എം.വി.സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ പങ്കെടുത്തു. ‍ഞങ്ങള്‍ ഈ പരിശീലന ക്യാമ്പില്‍ നിന്ന് മലയാളം ടെെപ്പിങ്,സെെബര്‍ സുരക്ഷ,ഇലക്ട്രോണിക്സ് കിററ്,ഇന്റര്‍നെററിനെ കുറിച്ചുളള ബോധവല്‍ക്കരണം എന്നിവയെ കുറിച്ചാണ് ഞങ്ങള്‍ മനസസിലാക്കിയത്.


ഫര്‍സാന, അഞ്ജന, സിയത്ത്


‍കുട്ടിക്കൂട്ടം എനിക്കു തന്ന അനുഭവം ‍ഞങ്ങള്‍ സെന്റ് റോക്സ് സ്കുൂളില്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ്.കുട്ടികൂട്ടം എന്ന കുട്ടായ്മയില്‍ ഒരു അംഗമാണ്. ഇതില്‍ നിന്നും ‍ഞങ്ങള്‍ക്ക് മലയാളം ടൈപ്പിംഗും,സൈബര്‍ സുരക്ഷയും ആനിമേഷനെക്കുറിച്ചും തുടങ്ങിയ ഒട്ടേറെ കാര്യങ്ങളെ കുറിച്ചും അറിയുവാന്‍ സാധിച്ചു. എന്ന് അനുപമ,വരദ സെന്റ് റോക്സ് ഹൈസ്കൂള്‍