കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 16 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ)
ഈ വര്‍ഷത്തെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര , സീരിയല്‍  നടന്‍ കിഷോറും, പ്രശസ്ത നോവലിസ്റ്റ്  വി ജെ  ജെയിംസ്‌ അവര്‍കളും ചേര്‍ന്ന് നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍  കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഉപജില്ലാകലോത്സവത്തില്‍  ഓവറോള്‍ കിരീടം സ്കൂള്‍ കരസ്ഥമാക്കി. കേരള നടനത്തില്‍ കുമാരി അനര്‍ഘ  ഐ എസ് സംസ്ഥാന തലത്തില്‍  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  കരസ്ഥമാക്കി.
"https://schoolwiki.in/index.php?title=കലാസാഹിത്യ_വേദി&oldid=356904" എന്ന താളിൽനിന്ന് ശേഖരിച്ചത്