ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/നാടോടി വിജ്ഞാനകോശം

15:20, 15 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ) ('കുമ്പളങ്ങി ഗ്രാമം എന്ന് കേള്‍ക്കുമ്പോള്‍ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുമ്പളങ്ങി ഗ്രാമം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഏവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രം കയറു പിരിക്കുന്ന ഗ്രാമീണരായ സ്ത്രീകളും അവരുടെ തൊഴിലുപകരണമായ മരത്തിലുണ്ടാക്കിയ ചാടുമാണ്. പിരിഞ്ഞു മുറുകിയ ജീവിത പ്രാരാബ്ധങ്ങള്‍ തന്നെയാണ് ഈ നാടിന്റെ കയറുപിരി പാരമ്പര്യത്തിലേക്കു നമ്മെ