എസ് എ എൽ പി എസ് തരിയോട്
- തിരിച്ചുവിടുക എസ് എ എൽ പി എസ് തരിയോട്
- തിരിച്ചുവിടുക എസ് എ എൽ പി എസ് തരിയോട്
]]]]
എസ് എ എൽ പി എസ് തരിയോട് | |
---|---|
വിലാസം | |
തരിയോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-03-2017 | SALPS |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ തരിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എ എൽ പി എസ് തരിയോട് . ഇവിടെ 36 ആണ് കുട്ടികളും 38പെണ്‍കുട്ടികളും അടക്കം 74 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ നേതൃത്വത്തില്‍ രുപം കൊണ്ട് സെര്‍വന്റ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങള്‍ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകള്‍ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രുപീകരിച്ച ദേവസ്സര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെര്‍വ്വിന്ത്യ ആദിവാസി എല്‍ പി സ്കുളുകള്‍. സൊസൈറ്റിയുടെ സെക്ട്രറിയായിരുന്ന ശ്രീ എല്‍ എന്‍ റാവുവിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ആരംഭിച്ച എസ് എ എല്‍ പി സ്കുളുകളില് ആദ്യത്തെ ഘട്ടത്തില്‍ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എല്‍ പി സ്കൂള്‍.1950-ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകന് ശ്രീ കറപ്പന് മാസ്ററരായിരുന്നു.മദ്രാസ് ഗവണ്മെന്റിന്റെ വിദ്യാഭ്യാസ
വകുപ്പിനു കീഴിലായിരുന്ന സെന്‍ട്രല്‍ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കോഴിക്കോട് 7/7/50-ാം തിയ്യതിയിലെ നമ്പര്‍ 50/50 (ഡിസ് ) ഉത്തരവു പ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകളുളള സ്ഥിരാഗീകാരമുളള ഒരു സ്ക്കൂളായി അംഗീകരിച്ചു.47 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളുമാണ്തുടക്കത്തില്‍ സ്ക്കൂളില്‍ ഉണ്ടായിരുന്നത്.1975-ല്‍ കേരളാ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം കൊടുക്കാന്‍ തിരുമാനിച്ചതു മുതല്‍ ഈവിദ്യാലയത്തിലെ അധ്യാപകരും ഗവണ്മെന്റിന്റെ നേരിട്ട് ശമ്പളം നല്കുന്ന സ്കീമില്‍ ഉള്‍പ്പെട്ടു.
1959-ല്‍ രൂപീകൃതമായ കേരള ആദിം ജാതി സേവക് സംഘത്തിന് ആവര്‍ഷം തന്നെ സെര്‍വന്‍സ് ഓഫ് ഇന്‍ഡ്യ സൊസൈറ്റി എസ് എള് പി സ്കൂളുകള്‍ കൈമാറി, കേരള ഗവര്‍ണര്‍ ശ്രീ ഡോ. ബി രാമകൃഷ്ണ റാവുവായിരുന്നു.
സംഘത്തിന്റെ ആദ്യ പ്രസിഡന്റ്, മുന്‍ എം പിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ എം കെ ജിനചന്ദ്ര ഗൗഡര്‍ ,ശ്രീ ടി പി ആര് നമ്പീശന് തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലാണ് പിന്നീട് എസ് എ എല്‍ പി സ്കൂള്‍ പ്രവര്‍ത്തിച്ചത്. ശ്രീ ജിനചന്ദ്രനു ശേഷം ശ്രീ എം ജെ കൃഷ്ണമോഹന് സ്കൂള്‍ മാനേജരായി.അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ശ്രീ എം ജെ വിജയപത്മന്‍ സ്കൂള്‍ മാനേജരായി.ദീര്ഘകാലമാനേജ്മ്മെന്റിന്റെ കറസ്പ്പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചത്. പ്രഗത്ഭമതികളായ ശ്രീ ടി .പി ആര് നമ്പീശനും ശ്രീ എം മാധവന് നായരുമായിരുന്നു.പ്രഗത്ഭമതികളായ ഒട്ടേറെ അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- റ്റി കറുപ്പന്
- അച്ചുതന് നായര്‍
- എ കുഞ്ഞിരാമന് നമ്പ്യാര്‍
- കെ കെ നാരായണന്
- ശ്രീധരന് നായര്‍
- കെ വി കുഞ്ഞിരാമന്
- കെ വിശ്വനാഥന് നായര്‍
- ടി പി ശിവശങ്കരന് നായര്‍
- എം ഗോവിന്ദന്
- കെ പത്മാവതി
- കെ ഗോപാലക്കുറുപ്പ്
- കെ ബാലന്
- എന്‍ ദിനകരന്
- കെ വേലായുധന്
- സി വാസു
- എം താമി
- എം എ കുട്ടന്
- ടി ബാലകൃഷ്ണ വാര്യര്‍
- കെ വി രാഘവന്
- കുഞ്ഞിക്കൃഷ്ണന് നമ്പ്യാര്‍
- ജഗദമ്മ
- കെ ജി പുരുഷോത്തമന്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.641855, 75.982369|zoom=13}}