പദകോശം

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 27 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (' <big>കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ മലയാളം പദകോശം തയ്യാറാക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഉള്‍പ്പെടെ വിശദമായ വിഭവശേഖരണം കുട്ടികളുടെ പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ആരംഭം എന്ന നിലയ്ക്ക് ഒരു കുട്ടി ഒരു വാക്ക് വീതമെങ്കിലും ടൈപ്പ് ചെ്ത് ചേര്‍ക്കുന്നു. വാക്കുകള്‍ ഉള്‍പ്പെടുത്താനായി താഴെ തന്നിട്ടുള്ള ലിങ്ക് തുറക്കുക. 


വാക്കുകള്‍ ചേര്‍ക്കാം
"https://schoolwiki.in/index.php?title=പദകോശം&oldid=352936" എന്ന താളിൽനിന്ന് ശേഖരിച്ചത്