എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ബാലസഭ
ബാലസഭാ കുട്ടികളുടെ ബാലസഭാ സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷസ്ഥാനം വഹിച്ചു . ഉദുമ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലസഭയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും കുട്ടികൾക്ക് വേണ്ടി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു .
-
-
കുറിപ്പ്2