സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ | |
---|---|
വിലാസം | |
വൈലത്തൂര്‍ | |
സ്ഥാപിതം | 1/06/1925 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇഗ്‌ളീഷ് |
അവസാനം തിരുത്തിയത് | |
22-03-2017 | 24274 |
ചരിത്രം
1925 ൽ 5,6 ക്ലാസ്സുകളും, 1926 ൽ 7- ക്ലാസ്സും അടുത്ത വർഷം 8 ക്ലാസ്സും അന്ന് അതിന് സെന്റ്.ഫ്രാൻസീസ് എലമെന്ടറി സ്‌കൂൾ എന്നായിരുന്നു പേര്. പിന്നീടായിരുന്നു 5,6,7 ക്ലാസ്സുകളിൽ മാത്രമായി 16 ഡിവിഷനുകൾ ഉള്ള സെന്റ്.ഫ്രാൻസീസ് യു.പി.സ്‌കൂളായി വളർന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പി.റ്റി.എ. പ്രതിനിധികൾ എല്ലാ ക്ളാസ്സിലേയും മാഗസിനുകൾ ഉദ്ഘാടനം ചെയ്തു.
മറ്റു പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഇന്ന് തുടക്കം കുറിച്ചു. രക്ഷാകർത്താക്കളും, പൂർവ വിദ്യാർത്ഥികളും മറ്റു ജനപ്രതിനിധികളും ചേർന്നുനിന്ന് സംരക്ഷണ പ്രതിജ്ഞ എടുത്തു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പരിസരമായി പ്രഖ്യാപിച്ചു.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6302,76.0358|zoom=13}}