ജി.എൽ.പി.സ്കൂൾ നന്നമ്പ്ര

13:01, 21 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tanur2016 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
വിലാസം
നന്നമ്പ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-03-2017Tanur2016




ചരിത്രം

പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കള്‍ക്ക് മുന്‍പു തന്നെ ഈ സ്ഥാപനം നിലവില്‍ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടില്‍ നാരായണന്‍ നായരാണ് വിദ്യാലയ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.

ഭൗതികസൗകര്യങ്ങള്‍

വിശാലമായ ക്ലാസ്സ് മുറികള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_നന്നമ്പ്ര&oldid=351397" എന്ന താളിൽനിന്ന് ശേഖരിച്ചത്