ദേവി വിലാസം എൽ പി സ്ക്കൂൾ
ദേവി വിലാസം എൽ പി സ്ക്കൂൾ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-03-2017 | 13505 |
ചരിത്രം
താവം ഗ്രാമത്തിൻെ ഹൃദയഭാഗത്ത് 1934-ൽ സ്ഥാപിതമായ വിദ്യാലയമാണ് താവത്ത് ദേവിവിലാസം എൽ.പി സ്കൂൾ.സമീപപ്രദേശങ്ങളിൽ താഴ്ന്ന പ്രദേശമായ താവത്തെ ജനങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ നിലവാരവും പിന്നോക്കമാണ്.
500-ഒാളം കുടുബങ്ങൾ തമസിക്കുന്ന താവത്തെ ജനങ്ങൾകക് അറിവിൻെ ആദ്യാക്ഷരങ്ങൾ പകര്‍ന്ന് നൽകയത് ഇൗവിദ്യാലയമാണ്.ഇൗ പ്രദേശത്തോട് ചേർന്നു കിടക്കുന്ന ദാലിൽ വടക്കെ
ഭാഗത്തെ ഹരിജന പരിവർത്തിത കൃസ്ത്യാനികളും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാലൻെയം താവം ദേവിവിലാസം എൽ.പി.സ്കൂൾആണ്.
സർവ്വശ്രീ സി. .കൃഷ്ണൻ നമ്പ്യാർ, സി.കണ്ണൻ നമ്പ്യാർ എ.പി.ബാലകൃഷ്ണൻ നമ്പ്യാർ,ഡോ.പി.കെ.ശ്യാമളദേവി, ലക്ഷ്മി എന്നിവരായിരുന്നു അദ്യകാല മാനേജർമാർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി .പ്രയ.സി.പി.ആണ്. താവം പ്രദേശത്തെ സാധരണക്കാർക്ക് ഒൗപചാരികവിദ്യാഭ്യാസത്തിൻെ വെളിച്ചം പകർന്നു നൽകിയ ഇൗ വിദ്യാലയം ഇന്നു നലമുറകളെ ബന്ധിപ്പിക്കുന്ന കരുത്തുററ സാംസ്ക്കാരിക കേന്ദ്രമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
→- ഓഫീസ് മുറി → 5 ക്ളാസ് മുറി → എൽ ഇ ഡി ടിവി → 3കമ്പ്യൂട്ടർ → അടുക്കള → കിണർ → 2 കക്കൂസ് → വാഹന സൗകര്യം → കുടിവെള്ളം → ലൈബ്രറി → വിറക്പുര → ദിന പത്രം → കളി ഉപകരണങ്ങൾ → ബാലമാസിക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
− ദിനാചരണങ്ങൾ − ക്വിസ് − ഗൃഹസന്ദർശനം − പഠന യാത്ര − അമ്മ വായന − ഉത്തരപ്പെട്ടി − ഇംഗ്ലീഷ് കോർണർ − ജൈവപച്ചക്കറിത്തോട്ടം − ബോധവത്കരണ ക്ളാസ്
മാനേജ്‌മെന്റ്
ശ്രീമതി പ്രിയ.പി