കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Ghssiringallur




ചരിത്രം

1912 ല്‍ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിസ്രമതിന്റെ ഭാഗമായാണ് ഇരിങ്ങല്ലുര്‍ എലിമെന്റ്റി സ്കൂള്‍ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ല്‍ഭരുടേയും പ്രവര്‍ത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1955 ല്‍ ഇത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു. 1958 ല്‍ എട്ടാം തരം വരെ കൂട്ടി ചേര്‍ക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബര്‍ 6 ന് ഹൈസ്കൂളായി ഉയര്‍ത്തി. 2007 നവംബര്‍ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാര്‍ത്ത്യമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലബില്‍ ബ്രൊഡ്ബാന്‍ഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2008 - 2009 സുരേഷ് കമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബാബു പറശ്ശേരി - നാടക നടന്‍

വഴികാട്ടി