ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 14 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsthattathumala (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല
വിലാസം
തട്ടത്തുമല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-03-2017Ghsthattathumala




തട്ടത്തുമല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ്'തട്ടത്തുമല ഹയര്‍ സെക്കണ്ടറി സ്കൂള്‍'.'പാവങ്ങളുടെ വിദ്യാലയം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ലോവര്‍ പ്രൈമറി , അപ്പര്‍ പ്രൈമറി , ഹൈസ്കൂള്‍ , ഹയര്‍ സെക്കന്ററി എന്നീ നാലു വിഭാഗങ്ങളും ഇവിടെ ഉണ്ട്.


                                                                                                .

ചരിത്രം

.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഹായ് കുട്ടിക്കൂട്ടം

           2017 മാര്‍ച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി. സുധര്‍മ്മയുടെ  നേതൃത്വത്തില്‍ നടന്നു. സ്കൂള്‍  സീനിയര്‍ അധ്യാപകന്‍ ശ്രീ.ലാല്‍, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രന്‍കുറുപ്പ് (അധ്യാപകന്‍)എന്നിവര്‍ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷന്‍ കാലയളവില്‍ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂണ്‍ മാസം മുതല്‍ കുട്ടികളാല്‍ സ്കൂളില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളേയും കുറിച്ച് കുട്ടികളില്‍ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവര്‍ക്ക് ഇഷ്ടമുള്ള വിഭാഗത്തില്‍ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷന്‍, ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ്&സൈബര്‍)    പരിശീലനം നേടാന്‍ തീരുമാനിക്കുകയും ചെയ്തു.  പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജര്‍ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 ()
1923 - 29 - 1929 - 41 - 1941 - 42
1942 - 51
1951 - 55 - 1955- 58
1958 - 61 - 1961 - 72 - 1972 - 83
1983 - 87 - 1987 - 88
1989 - 90 - 1990 - 92 - 1992-01 - 2001 - 02 - 2002- 04
2004- 05 - 2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.7997967,76.8783351 | zoom=12 }}